വായന സായാഹ്നം
Day 1
𝗟𝗲𝗮𝗿𝗻𝗶𝗻𝗴 𝗛𝗼𝘄 𝗧𝗼 𝗙𝗹𝘆
𝗕𝗼𝗼𝗸 𝗯𝘆 𝗔𝗣𝗝 𝗔𝗕𝗗𝗨𝗟 𝗞𝗔𝗟𝗔𝗠
𝗪𝗵𝗶𝗰𝗵 𝘄𝗮𝘀 𝗙𝗶𝗿𝘀𝘁 𝗣𝘂𝗯𝗹𝗶𝘀𝗵𝗲𝗱 𝗶𝗻 𝟮𝟬𝟭𝟲
𝗢𝗿𝗶𝗴𝗶𝗻𝗮𝗹𝗹𝘆 𝘄𝗿𝗶𝘁𝘁𝗲𝗻 𝗶𝗻 𝗘𝗡𝗚𝗟𝗜𝗦𝗛 𝗟𝗮𝗻𝗴𝘂𝗮𝗴𝗲
Reading is not only a creative activity, it is also a cultural act❤️
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള വായന വാരാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വായന സായാഹ്നത്തിന്റെ ഉദ്ഘാടനം വായനദിനത്തിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറൂം അടൂർ നിയോജകമണ്ഡലം എം എൽ എയുമായ ശ്രീ ചിറ്റയം ഗോപകുമാർ യൂണിറ്റ് ഓഫീസിൽ വെച്ച് നിർവഹിക്കുകയും വായനദിന സന്ദേശം അറിയിക്കുകയും ചെയ്തു. വായന സായാഹ്നത്തിന്റെ ആദ്യ ദിനത്തിൽ മാസ്റ്റർ സാബിൻ സജി മാത്യു,ഡോ.എ. പി. ജെ. അബ്‌ദുൾ കലാമിന്റെ 'LEARNING HOW TO FLY 'എന്ന പുസ്തകം പരിചയപെടുത്തുകയും യൂണിറ്റംഗങ്ങൾ ചേർന്ന് പുസ്തകം വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്‌തു.
"If you want to shine like a sun, first burn like a sun.”
- Dr.APJ Abdul Kalam
#reading day
#reading week
#pallibhagam ocym
No comments:
Post a Comment