പ്രിയപ്പെട്ട റവ. ഫാ. വിൽ‌സൺ ശങ്കരത്തിൽ അച്ഛനും റവ. ഫാ.റ്റിനോ തങ്കച്ചൻ അച്ഛനും വിടവാങ്ങൽ മീറ്റിംഗ് സംഘടിപ്പിച്ചു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, June 15, 2025

പ്രിയപ്പെട്ട റവ. ഫാ. വിൽ‌സൺ ശങ്കരത്തിൽ അച്ഛനും റവ. ഫാ.റ്റിനോ തങ്കച്ചൻ അച്ഛനും വിടവാങ്ങൽ മീറ്റിംഗ് സംഘടിപ്പിച്ചു.









കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയിൽ നിന്നും മൂന്നുവർഷത്തെ സേവനത്തിനുശേഷം വിടവാങ്ങുന്ന പ്രിയപ്പെട്ട റവ. ഫാ. വിൽ‌സൺ ശങ്കരത്തിൽ അച്ഛനും റവ. ഫാ.റ്റിനോ തങ്കച്ചൻ അച്ഛനും വിടവാങ്ങൽ മീറ്റിംഗ് സംഘടിപ്പിച്ചു. യോഗത്തിൽ ഇരുവൈദികരും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു. അനന്തരം വിടവാങ്ങൽ സ്മാരകമായി കേക്ക് മുറിക്കുകയും മധുരം പങ്കുവയ്ക്കുകയും ചെയ്തു.






 

No comments:

Pages