72 അറിയിപ്പുകാരുടെ ഓർമ്മദിനം : ജൂലൈ -5 - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, July 5, 2025

72 അറിയിപ്പുകാരുടെ ഓർമ്മദിനം : ജൂലൈ -5


 ജൂലൈ -5

* 72 അറിയിപ്പുകാരുടെ ഓർമ്മദിനം


72 അറിയിപ്പുകാരെ സ്മരിക്കുന്ന പ്രത്യേകദിനത്തിൽ  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുകയും, അറിയിപ്പുകാരുടെ സ്മരണാർത്ഥം ദേവാലയത്തിൽ നിർമിച്ചിട്ടുള്ള 72 പടികളിലും 72 തിരികളുള്ള നിലവിളക്കിലും തിരികൾ തെളിയിക്കുകയും കൽവിളക്കുകൾ പ്രകാശിപ്പിക്കുകയും ചെയ്തു.

No comments:

Pages