പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മെമ്മോറിയൽ ഓൺലൈൻ പ്രസംഗ മത്സരം.
------------------
1. പ്രസംഗ വിഷയം: "യേശുവിന്റെ കാരുണ്യം"' സഭയിൽ കൂടി എങ്ങനെ ലോകത്തിന് പകരാം.
2. പ്രായപരിധി : 𝟭𝟴 വയസിനും 𝟲𝟬 വയസിനും ഇടയിൽ ;
𝟬𝟭/𝟬𝟴/𝟭𝟵𝟲𝟱 നു ശേഷവും,
𝟬𝟭/𝟬𝟳/𝟮𝟬𝟬𝟳 നു മുൻപും ജനിച്ചവരായിരിക്കണം.
3. 04:00 മിനുട്ടിൽ കവിയാത്ത പ്രസംഗവീഡിയോ ആണ് അയച്ചു തരേണ്ടത്.
4. ഏതെങ്കിലും തരത്തിൽ എഡിറ്റ് ചെയ്ത വീഡിയോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല.
5. ഒരു ടേക്കിൽ ഹൊറിസോണ്ടൽ രീതിയിലുള്ള വീഡിയോകൾ ആയിരിക്കണം അയച്ചു തരേണ്ടത്.
6. പശ്ചാത്തല സംഗീതം അനുവദനീയമല്ല.
7. യുവജനപ്രസ്ഥാനം തിരഞ്ഞെടുക്കുന്ന വിദഗ്ധ സമിതി, വിധി നിർണയിക്കും.
8. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
9. മത്സരത്തിന് ആവശ്യമായ ഭേദഗതി വരുത്തുവാൻ സംഘാടകസമിതിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
10. ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 𝟮𝟬𝟮𝟱/- രൂപ ക്യാഷ് പ്രൈസ് നല്കുന്നതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് മെമെന്റൊയും, സർട്ടിഫിക്കറ്റും, ഉണ്ടായിരിക്കും.
11. മത്സരാർത്ഥികൾ ഇടവകയുടെ പേരും പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റും വീഡിയോയുടെ കൂടെ അയക്കേണ്ടതാണ്.
12. വീഡിയോകൾ +91 82898 39870 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
വീഡിയോകൾ സ്വീകരിക്കുന്ന അവസാന തീയതി : 𝟭𝟭 ജൂലൈ 𝟮𝟬𝟮𝟱.
For contact : +91 82898 39870, +91 85478 65670
പള്ളിഭാഗം യുവജനപ്രസ്ഥാനം
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന ദേവാലയം, കുടശ്ശനാട്.
No comments:
Post a Comment