പേപ്പർ ബാഗ് ഡേയോട് അനുബന്ധിച്ച് ഇടവക തലത്തിൽ പേപ്പർ ബാഗ് മേക്കിങ് കോമ്പറ്റീഷൻ നടത്തപ്പെടുന്നു.
നിബന്ധനകൾ
⚪ ഏതുതരം പേപ്പർ ഉപയോഗിച്ചും നിങ്ങൾക്ക് ബാഗുകൾ ഉണ്ടാക്കാം
⚪ ഏതെങ്കിലും തരത്തിലുള്ള തീം പേപ്പർ ബാഗിൽ
ഉൾപ്പെടുത്തേണ്ടതാണ്
⚪ ഒരാൾക്ക് ഒരു പേപ്പർ ബാഗ് മാത്രമേ നിർമ്മിച്ചു നൽകുവാൻ സാധിക്കുകയുള്ള
⚪ മെഷിനിൽ നിർമ്മിക്കാതെ സ്വന്തമായി നിർമ്മിച്ച പേപ്പർ ബാഗുകൾ മാത്രമേ വിധി നിർണയത്തിന് പരിഗണിക്കുകയുള്ളൂ
⚪ പേപ്പർ ബാഗ് ഉണ്ടാക്കി തരേണ്ട അവസാന തീയതി ജൂലൈ 11
⚪ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്
No comments:
Post a Comment