പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസം നടത്തപ്പെടുന്ന സ്ലൂസോ പ്രാർത്ഥനാ സംഗമത്തിന്റെ ജൂലൈ മാസത്തിലെ പ്രാർത്ഥന 06/07/25 ഞായറാഴ്ച യൂണിറ്റിന്റെ സീനിയർ പ്രവർത്തകനായ കലതിവിള മാത്യു വർഗീസിന്റെ ഭവനത്തിൽവച്ച് വന്ദ്യ വിമൽ മാമൻ അച്ചന്റെയും, വന്ദ്യ ജിതിൻ ജോസഫ് അച്ചന്റെയും മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. വന്ദ്യ വിമൽ മാമൻ അച്ചൻ ചിന്താവിഷയ പഠനക്ലാസ്സ് നയിച്ചു.
Tuesday, July 8, 2025

Home
slusoo
സ്ലൂസോ പ്രാർത്ഥനാ സംഗമത്തിന്റെ ജൂലൈ മാസത്തിലെ പ്രാർത്ഥന 06/07/25 ഞായറാഴ്ച യൂണിറ്റിന്റെ സീനിയർ പ്രവർത്തകനായ കലതിവിള മാത്യു വർഗീസിന്റെ ഭവനത്തിൽവച്ച് വന്ദ്യ വിമൽ മാമൻ അച്ചന്റെയും, വന്ദ്യ ജിതിൻ ജോസഫ് അച്ചന്റെയും മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. വന്ദ്യ വിമൽ മാമൻ അച്ചൻ ചിന്താവിഷയ പഠനക്ലാസ്സ് നയിച്ചു.

Subscribe to:
Post Comments (Atom)
No comments:
Post a Comment