കുടശ്ശനാട്, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പോഷകാഹാര വാരത്തോടനുബന്ധിച്ച് പ്രദേശത്തുള്ള അങ്കൻവാടികൾ സന്ദർശിക്കുകയും വിദ്യാർത്ഥികളുടെ പോഷക ഭഷണക്രമീകരണത്തെ പറ്റി അന്വേഷിച്ച് മനസ്സിലക്കുകയും,കുരുന്നുകൾക്ക് പോഷക ആഹാരവസ്തുകൾ വിതരണം ചെയ്യുകയും, അവരോട് ഒപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
Monday, September 1, 2025

Home
ദിനാഘോഷം
ദേശീയ പോഷകാഹാര വാരത്തോടനുബന്ധിച്ച് പ്രദേശത്തുള്ള അങ്കൻവാടികൾ സന്ദർശിക്കുകയും കുരുന്നുകൾക്ക് പോഷക ആഹാരവസ്തുകൾ വിതരണം ചെയ്യുകയും ചെയ്തു
ദേശീയ പോഷകാഹാര വാരത്തോടനുബന്ധിച്ച് പ്രദേശത്തുള്ള അങ്കൻവാടികൾ സന്ദർശിക്കുകയും കുരുന്നുകൾക്ക് പോഷക ആഹാരവസ്തുകൾ വിതരണം ചെയ്യുകയും ചെയ്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment