ദേശിയ ഭരണഘടന ദിനത്തോടനുബന്ധിച്ചു, പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണക്ലാസ്സും ചർച്ചയും സംഘടിപ്പിച്ചു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, November 27, 2025

ദേശിയ ഭരണഘടന ദിനത്തോടനുബന്ധിച്ചു, പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണക്ലാസ്സും ചർച്ചയും സംഘടിപ്പിച്ചു.


 ദേശിയ ഭരണഘടന ദിനത്തോടനുബന്ധിച്ചു, പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണക്ലാസ്സും ചർച്ചയും സംഘടിപ്പിച്ചു. ഇടവക സഹവികാരി റവ.ഫാ.ജിതിൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ച് സന്ദേശം അറിയിക്കുകയും  ശ്രീ. ഏബൽ ബിനോയ് ജോർജ് ക്ലാസ്സ് നയിക്കുകയും ചെയ്തു. ഭരണഘടനയും സ്ഥാപനങ്ങളും നേരിടുന്ന വാർത്തമാനകാല പ്രതിസന്ധികളെപ്പറ്റി യൂണിറ്റംഗങ്ങൾ ചേർന്ന് ചർച്ച ചെയ്യുകയും ചെയ്തു.

No comments:

Pages