പൂഴിക്കാട് ഹോളിസ്റ്റിക് സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം ഈ വർഷത്തെ ക്രിസ്മസ് ആഘോഷിക്കുകയും കേക്ക് മുറിക്കുകയും, അവരോടൊപ്പം കരോൾ ഗാനം ആലപിക്കുകയും ഒപ്പം പ്രഭാത ഭക്ഷണം ക്രമീകരിക്കുകയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, December 25, 2025

പൂഴിക്കാട് ഹോളിസ്റ്റിക് സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം ഈ വർഷത്തെ ക്രിസ്മസ് ആഘോഷിക്കുകയും കേക്ക് മുറിക്കുകയും, അവരോടൊപ്പം കരോൾ ഗാനം ആലപിക്കുകയും ഒപ്പം പ്രഭാത ഭക്ഷണം ക്രമീകരിക്കുകയും ചെയ്തു.

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പൂഴിക്കാട് ഹോളിസ്റ്റിക് സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം ഈ വർഷത്തെ ക്രിസ്മസ് ആഘോഷിക്കുകയും കേക്ക് മുറിക്കുകയും, അവരോടൊപ്പം കരോൾ ഗാനം ആലപിക്കുകയും ഒപ്പം പ്രഭാത ഭക്ഷണം ക്രമീകരിക്കുകയും ചെയ്തു.
 

No comments:

Pages