പുതുവർഷത്തിന് മുന്നോടിയായി പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ കൗൺസിലിംഗ് ക്ലാസ്സ് നടത്തുകയുണ്ടായി. യൂണിറ്റംഗമായ ശ്രീ.ജോയൽ മാത്യു ജോസ്
(Consultant Psychologist, Specialized in Clinical Psychology and Psycho-oncology, PhD Scholar, Amity University Mumbai)ക്ലാസ്സ് നയിച്ചു.

No comments:
Post a Comment