പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ കാരോൾ സംഘത്തെ സ്വീകരിക്കുകയും, കാരോൾ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, December 23, 2025

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ കാരോൾ സംഘത്തെ സ്വീകരിക്കുകയും, കാരോൾ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു


കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ കാരോൾ സംഘത്തെ കഞ്ചുകോട് കൈതക്കോട്ട് മലനട അമ്പലം, കൊച്ചുമാവിള ജംഗ്ഷൻ വഞ്ചി മുറ്റത്ത് വിശ്വാസി സമൂഹം സ്വീകരിക്കുകയും, ഒരുമയുടെ കാരോൾ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.


No comments:

Pages