ദനഹാ പെരുന്നാളിനോടനുബന്ധിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ദനഹാ പെരുന്നാളിന്റെ ദൈവശാസ്ത്രത്തക്കുറിച്ചുള്ള "ഹൈമോനൂസോ വേദപഠന ക്ലാസ്" ജനുവരി 4 ഞായറാഴ്ച ഓൺലൈനായി നടത്തപ്പെടുന്നു.ചെങ്ങന്നൂർ ഭദ്രാസന സുവിശേഷസംഘം ഡയറക്ടർ റവ.ഫാ.ബിജു എൻ ഈപ്പൻ ക്ലാസ്സ് നയിക്കുന്നു.
ഗൂഗിൽ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുന്നത്.
ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
Platform : Google Meet
Time : 6:30pm
Join Link :https://meet.google.com/tya-rych-qmc

No comments:
Post a Comment