അഫ്‌മറ്റോ : 17 ജനുവരി 2026 : 1000 പൊതിച്ചോർ വിതരണം❤️ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, January 17, 2026

അഫ്‌മറ്റോ : 17 ജനുവരി 2026 : 1000 പൊതിച്ചോർ വിതരണം❤️


 അഫ്‌മറ്റോ 

 17 ജനുവരി 2026 

 1000 പൊതിച്ചോർ വിതരണം❤️ 

ഈ വർഷത്തെ ഇടവക പെരുന്നാളിനോടനുബന്ധിച്ച് കുടശ്ശനാട് സെന്റ്. സ്റ്റീഫൻസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസ പൊതിച്ചോറ് വിതരണം പദ്ധതിയായ അഫ്മറ്റോയുടെ ഭാഗമായി ജനുവരി 17 ശനിയാഴ്ച കലയപുരം ആശ്രയ ഭവനിൽ 1000 പൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.

No comments:

Pages