ഗ്രീഗോറിയൻ സ്കോളർഷിപ്പ് പരീക്ഷ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, January 15, 2026

ഗ്രീഗോറിയൻ സ്കോളർഷിപ്പ് പരീക്ഷ


 പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗ്രീഗോറിയൻ സ്റ്റുഡന്റസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ വിദ്യാർത്ഥികൾക്കായി ഗ്രീഗോറിയൻ സ്കോളർഷിപ്പ് പരീക്ഷ നടത്തപ്പെടുന്നു.ജനുവരി 17 ശനിയാഴ്ച രാവിലെ 9:00 മണിക്ക് പള്ളിയിൽ വെച്ച്  15 മുതൽ 20 വയസ്സ്  വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കായാണ്  പരീക്ഷ നടത്തുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡായി സ്കോളർഷിപ്പ് തുകയും ഫലകവും നല്കുന്നതാണ്.

No comments:

Pages