പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 2026 ലെ ഗ്രീഗോറിയൻ സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾക്കുള്ള പുരസ്കാരം , ഇന്ന് വി. കുർബ്ബാനാനന്തരം പള്ളിയിൽ വെച്ചു വിതരണം ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, January 18, 2026

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 2026 ലെ ഗ്രീഗോറിയൻ സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾക്കുള്ള പുരസ്കാരം , ഇന്ന് വി. കുർബ്ബാനാനന്തരം പള്ളിയിൽ വെച്ചു വിതരണം ചെയ്തു.

കുടശ്ശനാട് സെന്റ്. സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 2026 ലെ ഗ്രീഗോറിയൻ സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾക്കുള്ള പുരസ്കാരം , ഇന്ന് വി. കുർബ്ബാനാനന്തരം പള്ളിയിൽ വെച്ചു വിതരണം ചെയ്തു. 


വിജയികൾക്ക് അഭിനന്ദനങ്ങൾ✨👏

 

No comments:

Pages