പള്ളിഭാഗം യൂത്ത് സീനിയർ ഗ്ലോബൽ ഫോറം സമ്മേളനവും കുടുംബസംഗമവും - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, January 19, 2026

പള്ളിഭാഗം യൂത്ത് സീനിയർ ഗ്ലോബൽ ഫോറം സമ്മേളനവും കുടുംബസംഗമവും


 പ്രിയരെ....

നമ്മുടെ ഇടവക പെരുന്നാളിനോടനുബന്ധിച്ച് പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പള്ളിഭാഗം യൂത്ത് സീനിയർ ഗ്ലോബൽ ഫോറം സമ്മേളനവും കുടുംബസംഗമവും എല്ലാ വർഷത്തെയുംപ്പോലെ നടത്തുവാൻ ആഗ്രഹിക്കുന്നു. ജനുവരി 20-ാം തീയ്യതി ചൊവ്വാഴ്ച്ച രാവിലെ 10:30 ന് പള്ളിയിൽ വെച്ചാണ് സമ്മേളനം നടത്തുവാൻ ആഗ്രഹിക്കുന്നത്. പ്രിയപ്പെട്ട സീനിയർ പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം പ്രസ്തുത സമ്മേളനത്തിലേക്കും തുടർന്ന് നടക്കുന്ന സ്നേഹവിരുന്നിലേക്കും ക്ഷണിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

No comments:

Pages