ജീവൻജ്യോതി
CARE CHERISH CHANGE
ജീവിതപ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളെ ചേർത്തുനിർത്തി, മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജീവൻജ്യോതി പദ്ധതിയുടെ ഉദ്ഘാടനം 348-മത് കുടശ്ശനാട് പള്ളിപെരുന്നാൾ ദിനത്തിൽ ലോഗോ പ്രകാശനം ചെയ്ത്കൊണ്ട് അഭിവന്ദ്യ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.തുടർന്ന് പദ്ധതിയുടെ ആദ്യഗഡുവായ 2 ലക്ഷം രൂപയുടെ ചെക്ക് പ്രതീകാത്മകമായി യൂണിറ്റ് ട്രഷറർക്ക് കൈമാറി .

No comments:
Post a Comment