ജീവൻ ജ്യോതി ബിരിയാണി ചലഞ്ച്
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജീവൻ ജ്യോതി പദ്ധതിയുടെ പ്രവർത്തനത്തിനുള്ള ധനശേഖരണാർത്ഥം 2026 ഫെബ്രുവരി 08 ഞായറാഴ്ച്ച ഒരു ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു ജീവകാരുണ്യ പ്രവർത്തനത്തിനുള്ള കൈത്താങ്ങലായി ഏവരുടെയും സ്നേഹ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
ചിക്കൻ ബിരിയാണി
1 ബോക്സ് - 160rs
Date - 08/02/2026 Sunday

No comments:
Post a Comment