2025വർഷത്തിൽ ദൈവം നൽകിയ എല്ലാ നന്മകളെയും ഓർത്തുകൊണ്ട് ഇടവക സഹ വികാരിയുടെ നേതൃത്വത്തിൽ പള്ളി മുറ്റത് ജാഗരണ പ്രാർത്ഥന നടത്തപ്പെട്ടു.... - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, January 1, 2026

2025വർഷത്തിൽ ദൈവം നൽകിയ എല്ലാ നന്മകളെയും ഓർത്തുകൊണ്ട് ഇടവക സഹ വികാരിയുടെ നേതൃത്വത്തിൽ പള്ളി മുറ്റത് ജാഗരണ പ്രാർത്ഥന നടത്തപ്പെട്ടു....


 2025വർഷത്തിൽ ദൈവം നൽകിയ എല്ലാ നന്മകളെയും ഓർത്തുകൊണ്ട് കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവക സഹ വികാരിയുടെ നേതൃത്വത്തിൽ പള്ളി മുറ്റത് ജാഗരണ പ്രാർത്ഥന നടത്തപ്പെട്ടു....

No comments:

Pages