348 -മത് ഇടവകപെരുന്നാളിന്റെ സമൂഹസദ്യയുടെ മുന്നോടിയായി ആഘോഷപൂർവം ചെമ്പ് എഴുന്നെള്ളിക്കുകയും ദേവാലയമുറ്റത്ത് സ്ഥാപിക്കുകയും ചെയ്തു. കൊടിയേറ്റിനെ തുടർന്നു ഇടവകവികാരിയും സഹവികാരിയും ദേശത്തു പട്ടക്കാരും ചേർന്ന് ചെമ്പിൽ അരിയിടീൽ കർമ്മം നിർവഹിച്ചു.
No comments:
Post a Comment