പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രതിമാസ സ്ലൂസോ പ്രാർത്ഥനാ സംഗമത്തിന്റെ ജനുവരി മാസത്തിലെ പ്രാർത്ഥന, 11/01/2026 ഞായറാഴ്ച്ച വൈകിട്ട്, യൂണിറ്റ് സെക്രട്ടറി ആഷിൻ ഷിബുവിന്റെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു. യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ. ബാബു വർഗീസ് മുളമൂട്ടിൽ ചിന്താവിഷയ ക്ലാസ്സ് നയിച്ചു.
Subscribe to:
Post Comments (Atom)
.jpeg)
No comments:
Post a Comment