കുടശ്ശനാട് സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ സ്വയംപര്യാപ്തതയുടെ ഭാഗമായി നടത്തപ്പെടുന്ന ആൻഫ്രാങ്കിയൻ ആട്ടിൻകുട്ടി വിതരണത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Ashin - +91 95447 26297

No comments:
Post a Comment