ഫെബ്രുവരി മാസത്തിലെ സ്ലൂസോ പ്രാർത്ഥനാസംഗമം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, February 23, 2026

ഫെബ്രുവരി മാസത്തിലെ സ്ലൂസോ പ്രാർത്ഥനാസംഗമം

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഫെബ്രുവരി മാസത്തിലെ സ്ലൂസോ പ്രാർത്ഥനാസംഗമം 22/02/26 ഞായറാഴ്ച സീനിയർ പ്രവർത്തകനായ ഹരിമംഗലത്ത് ശ്രീ. എബ്രഹാം മാത്യുവിന്റെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു.ഇടവക കൗൺസിൽ സെക്രട്ടറി ശ്രീമതി. സൂസൻ ബാബു ചിന്താവിഷയ പഠന ക്ലാസ്സ്‌ നയിച്ചു.
 

No comments:

Pages