അശാന്തമായി തുടരുന്ന ഗൾഫ് മേഖലയിലെ പ്രതിസന്ധികളിൽ നിന്നും യുദ്ധത്തിൽ നിന്നും മാറിയുള്ള സമാധാനത്തിനു വേണ്ടിയും ഇടവകയിലെ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുകയുണ്ടായി. യുവജനപ്രസ്ഥാന പ്രവർത്തകരും ഇടവകാംഗങ്ങളും പ്രവാസികളും ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോം മുഖേന പ്രാർത്ഥനയിൽ സംബന്ധിച്ചു. യൂണിറ്റംഗങ്ങളും സീനിയർ പ്രവർത്തകരും പള്ളിയിൽ വെച്ച് പ്രാർത്ഥനയിൽ സംബന്ധിക്കുകയും സഹകരിക്കുകയും ചെയ്തു.
Sunday, March 15, 2026
Home
news
അശാന്തമായി തുടരുന്ന ഗൾഫ് മേഖലയിലെ പ്രതിസന്ധികളിൽ നിന്നും യുദ്ധത്തിൽ നിന്നും മാറിയുള്ള സമാധാനത്തിനു വേണ്ടിയും ഇടവകയിലെ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുകയുണ്ടായി
അശാന്തമായി തുടരുന്ന ഗൾഫ് മേഖലയിലെ പ്രതിസന്ധികളിൽ നിന്നും യുദ്ധത്തിൽ നിന്നും മാറിയുള്ള സമാധാനത്തിനു വേണ്ടിയും ഇടവകയിലെ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുകയുണ്ടായി
Subscribe to:
Post Comments (Atom)

No comments:
Post a Comment