കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ മൂന്നാം പതിപ്പ് പ്രകാശനം, ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി.വന്ദ്യ മാത്യുസ് മാർ തീമോത്തിയോസ് തിരുമേനി നിർവഹിച്ചു.
മാർച്ച് 2026 ലക്കം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക https://pallibhagamyouth.com/yuvadeepthy/year/2026/march2026.html
മറ്റു ലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക https://pallibhagamyouth.com/yuvadeepthy/showcase.html

No comments:
Post a Comment