ഈസ്റ്റർ കിറ്റ് വിതരണം
ഈ വർഷത്തെ ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഭക്ഷ്യകിറ്റ് വിതരണത്തിന്റെ പ്രതീകാത്മകമായ ഉദ്ഘാടനം റവ.ഫാ. ഡാനിയേൽ പുല്ലേലിയും, യൂണിറ്റ് സഹരഷാധികാരി റവ.ഫാ.ജിതിൻ ജോസഫും ചേർന്ന് യൂണിറ്റ് ഭാരവാഹികൾക്ക് കിറ്റ് കൈമാറി നിർവഹിച്ചു.പ്രദേശത്തുള്ള അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

No comments:
Post a Comment