2026-27 വർഷത്തെ ഭാരവാഹികൾ ഇടവക വികാരിയുടെയും, സഹവികാരിയുടെയും സാന്നിധ്യത്തിൽ പ്രാർത്ഥനാപൂർവ്വം ചുമതലയേറ്റു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, April 6, 2026

2026-27 വർഷത്തെ ഭാരവാഹികൾ ഇടവക വികാരിയുടെയും, സഹവികാരിയുടെയും സാന്നിധ്യത്തിൽ പ്രാർത്ഥനാപൂർവ്വം ചുമതലയേറ്റു


 2026-27 വർഷത്തെ ഭാരവാഹികൾ ഇടവക വികാരിയുടെയും, സഹവികാരിയുടെയും സാന്നിധ്യത്തിൽ പ്രാർത്ഥനാപൂർവ്വം ചുമതലയേറ്റു.തുടർന്ന് യൂണിറ്റ് രക്ഷാധികാരി റവ.ഫാ. വിമൽ മാമൻ ചെറിയാനും, സഹരഷാധികാരി റവ.ഫാ. ജിതിൻ ജോസഫും, ഡീക്കൻ ഗ്രിഗറി ജോർജ് നൈനാൻ ഈസ്റ്റർ സന്ദേശം അറിയിക്കുകയും ചെയ്തു.

No comments:

Pages