ഏപ്രിൽ 23 മാർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് കുടശ്ശനാട് സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലുള്ള പൂവണ്ണംത്തടം സെന്റ് ജോർജ് കുരിശടിയിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു.ഇടവക വികാരി റവ.ഫാ. വിമൽ മാമൻ ചെറിയാന്റെ മഹനീയ സാന്നിധ്യത്തിൽ ഇടവക സഹവികാരി റവ.ഫാ.ജിതിൻ ജോസഫ് പ്രാർത്ഥനാ സന്ദേശം അറിയിച്ചു .
Friday, April 24, 2026
Home
news
മാർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലുള്ള പൂവണ്ണംത്തടം സെന്റ് ജോർജ് കുരിശടിയിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു

Subscribe to:
Post Comments (Atom)
.jpeg)
No comments:
Post a Comment