സ്ലൂസോ പ്രാർത്ഥനാസംഗമം 26/04/26 ഞായറാഴ്ച്ച - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, April 27, 2026

സ്ലൂസോ പ്രാർത്ഥനാസംഗമം 26/04/26 ഞായറാഴ്ച്ച

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഏപ്രിൽ മാസത്തിലെ സ്ലൂസോ പ്രാർത്ഥനാസംഗമം 26/04/26 ഞായറാഴ്ച്ച യൂണിറ്റ് വൈസ്പ്രസിഡന്റ്‌ ശ്രീ. ജോയ്സൺ വർഗീസിന്റെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു. ഏപ്രിൽ 27 മാർ ഗ്രീഗോറിയോസ് അബ്ദൽ ജലീൽ ബാവയുടെ 355-ാംമത് ഓർമ്മപ്പെരുന്നാളിനെ മുൻനിർത്തി ശ്രീ.ഹാനോക്.വി. സ്റ്റീഫൻ സഭാചരിത്ര പഠനക്ലാസ്സ്‌ നയിച്ചു.
 

No comments:

Pages