യോഗദിനാചരണം; കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം, YMCA, റെസിഡന്റ് അസോസിയേഷൻ സംയുക്ത യോഗക്ലാസ് - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, June 21, 2026

യോഗദിനാചരണം; കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം, YMCA, റെസിഡന്റ് അസോസിയേഷൻ സംയുക്ത യോഗക്ലാസ്


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുടശ്ശനാട് YMCA യുടെയും, വൈപ്പിൻ നഗർ റെസിഡന്റ് അസോസിയേഷന്റെയും സഹകരണത്തിൽ ജൂൺ 21 ഞായറാഴ്ച യോഗദിനത്തോടനുബന്ധിച്ച് യോഗക്ലാസും പരിശീലനവും നടത്തപ്പെടുന്നു.ഏവർക്കും സ്വാഗതം.

No comments:

Pages