അപേക്ഷകൾ ക്ഷണിക്കുന്നു 📢✨
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'ജീവൻ ജ്യോതി' പ്രോഗ്രാമിലേക്ക് അർഹരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
📌 അപേക്ഷകൾ സമർപ്പിക്കേണ്ട മാനദണ്ഡങ്ങൾ:
രോഗം, ഭിന്നശേഷി, അപകടം, വാർദ്ധക്യം, വിദ്യാഭ്യാസം മുതലായ കാരണങ്ങളാൽ വരുമാനം ലഭിക്കുന്ന തൊഴിലുകളിൽ ഏർപ്പെടാൻ സാധിക്കുന്ന ഒരംഗം പോലും ഇല്ലാത്ത കുടുംബങ്ങൾ.
മരണം, അപകടം മുതലായ കാരണങ്ങളാൽ കുടുംബത്തിന്റെ വരുമാനം പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥയിലുള്ള കുടുംബങ്ങൾ.
📞 വിശദമായ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി ബന്ധപ്പെടുക:
Justin Jose: 7356963670
Joseph James: +91 82815 81747

No comments:
Post a Comment