പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മെമ്മോറിയൽ ഓൺലൈൻ പ്രസംഗ മത്സരം
𝗠𝗜𝗠𝗜𝗢 𝟮𝟬𝟮𝟲
നിബന്ധനകൾ
------------------
1. പ്രസംഗ വിഷയം: "ക്രൂശിലെ സന്തോഷം ഇന്നും സാധ്യമോ "
2. പ്രായപരിധി : 𝟭𝟴 വയസിനും 𝟲𝟬 വയസിനും ഇടയിൽ ;
𝟬𝟭/𝟬𝟴/𝟭𝟵𝟲𝟲 നു ശേഷവും
𝟬𝟭/𝟬𝟳/𝟮𝟬𝟬𝟴 നു മുൻപും ജനിച്ചവരായിരിക്കണം.
3. 4:00 മിനുട്ടിൽ കവിയാത്ത പ്രസംഗ വീഡിയോ ആണ് അയച്ചു തരേണ്ടത് .
4. ഏതെങ്കിലും തരത്തിൽ എഡിറ്റ് ചെയ്ത വീഡിയോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല .
5. ഒരു ടേക്കിൽ ഹൊറിസോണ്ടൽ രീതിയിലുള്ള വീഡിയോകൾ ആയിരിക്കണം അയച്ചു തരേണ്ടത് .
6. പശ്ചാത്തല സംഗീതം അനുവദനീയമല്ല .
7. യുവജന പ്രസ്ഥാനം തിരഞ്ഞെടുക്കുന്ന വിദഗ്ധ സമിതി വിധി നിർണയിക്കും .
8. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും .
9. മത്സരത്തിന് ആവശ്യമായ ഭേദഗതി വരുത്തുവാൻ സംഘാടകസമിതിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ് .
10. ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 𝟮𝟬𝟮𝟲/- രൂപ ക്യാഷ് പ്രൈസ് നല്കുന്നതാണ് . ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് മെമെന്റൊയും സർട്ടിഫിക്കറ്റും _ഉണ്ടാകും
11. മത്സരാർത്ഥികൾ ഇടവകയുടെ പേരും പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റും വീഡിയോയുടെ കൂടെ അയക്കേണ്ടതാണ്.
12. വീഡിയോകൾ +91 +91 88487 82300 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
വീഡിയോകൾ സ്വീകരിക്കുന്ന അവസാന തീയതി : 𝟵 𝗝𝘂𝗹𝘆 𝟮𝟬𝟮𝟲.
For contact : +91 88487 82300, 7356963670
പള്ളിഭാഗം യുവജനപ്രസ്ഥാനം
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രം കുടശ്ശനാട്

No comments:
Post a Comment