വനിതാ സ്വയംപര്യാപ്തത പദ്ധതി; 'ആൻഫ്രാങ്കിയൻ' ആട്ടിൻകുട്ടി വിതരണത്തിലേക്ക് അപേക്ഷ ക്ഷണിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, June 20, 2026

വനിതാ സ്വയംപര്യാപ്തത പദ്ധതി; 'ആൻഫ്രാങ്കിയൻ' ആട്ടിൻകുട്ടി വിതരണത്തിലേക്ക് അപേക്ഷ ക്ഷണിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം

കുടശ്ശനാട്  സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ സ്വയംപര്യാപ്തത പദ്ധതിയുടെ  ഭാഗമായി നടത്തപ്പെടുന്ന ആൻഫ്രാങ്കിയൻ ആട്ടിൻകുട്ടി വിതരണത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക. 


Justin : 7356963670

 

No comments:

Pages