കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പള്ളിഭാഗം യുവജനപ്രസ്ഥാനം പരിസ്ഥിതി ദിനാചരണം: എസ്എസ്എൽസി, പ്ലസ്ടു വിജയികൾക്ക് വൃക്ഷത്തൈകൾ കൈമാറി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, June 5, 2026

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പള്ളിഭാഗം യുവജനപ്രസ്ഥാനം പരിസ്ഥിതി ദിനാചരണം: എസ്എസ്എൽസി, പ്ലസ്ടു വിജയികൾക്ക് വൃക്ഷത്തൈകൾ കൈമാറി


 JUNE 5

ENVIRONMENT DAY🌱

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം, യൂണിറ്റ് പ്രസിഡന്റ് റവ. ഫാ. വിമൽ മാമൻ ചെറിയാനും, സഹവികാരി  റവ. ഫാ. ജിതിൻ ജോസഫും, YMCA നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ റവ. ഫാ. ഡാനിയൽ പുല്ലേലിയും ചേർന്ന് യൂണിറ്റിലെ എസ്എസ്എൽസി, പ്ലസ്ടു വിജയിച്ച പ്രവർത്തകർക്ക് വൃക്ഷത്തൈകൾ കൈമാറി നിർവഹിച്ചു.

" Inspired by Nature. For Climate. For Our Future.”

No comments:

Pages