'അഫ്‌മറ്റോ' പൊതിച്ചോറ് വിതരണം: കൂർത്തമല ഗ്ലോറിയ ഭവനിൽ സ്നേഹവിരുന്നൊരുക്കി കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, July 27, 2026

'അഫ്‌മറ്റോ' പൊതിച്ചോറ് വിതരണം: കൂർത്തമല ഗ്ലോറിയ ഭവനിൽ സ്നേഹവിരുന്നൊരുക്കി കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം


 അഫ്‌മറ്റോ 

 25 ജൂലൈ  2026 

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോയുടെ ഭാഗമായി,  കൂർത്തമല ഗ്ലോറിയ ഭവനിൽ പൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.

No comments:

Pages