കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പൊലിമ 2026' യുവജനവാരാഘോഷത്തിന്റെ ഭാഗമായി പള്ളിയങ്കണത്തിൽ വെച്ച് ഓണം കലാകായിക മത്സരങ്ങൾ നടന്നു.
ആവേശകരമായി നടന്ന മത്സരങ്ങളിൽ വടംവലി, ഉറിയടി, കുട്ടികളുടെ വിനോദ പരിപാടികൾ തുടങ്ങി വിവിധ ഇനങ്ങൾ അരങ്ങേറി. ഇടവകാംഗങ്ങളും യുവജനങ്ങളും ഒത്തുചേർന്ന ഈ ആഘോഷനിമിഷങ്ങളുടെ മനോഹരമായ ദൃശ്യങ്ങൾ കാണാം:
No comments:
Post a Comment