ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിൽ 07/09/26 തിങ്കളാഴ്ച നടത്തപെട്ട വി. റാസയിൽ വിശ്വാസികൾക്കായി പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പള്ളിയങ്കണത്തിൽ കാപ്പി ക്രമീകരിക്കുകയുണ്ടായി.
Wednesday, September 9, 2026
Home
news
എട്ടുനോമ്പ് പെരുന്നാൾ റാസ: കുടശ്ശനാട് കത്തീഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനം വിശ്വാസികൾക്കായി കാപ്പി ക്രമീകരിച്ചു
എട്ടുനോമ്പ് പെരുന്നാൾ റാസ: കുടശ്ശനാട് കത്തീഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനം വിശ്വാസികൾക്കായി കാപ്പി ക്രമീകരിച്ചു
Subscribe to:
Post Comments (Atom)

No comments:
Post a Comment