സഭയുടെ പ്രാർത്ഥന ക്രമങ്ങളും പുസ്തകങ്ങളും ഓൺലൈനിൽ! ഡൗൺലോഡ് ചെയ്യാം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, September 28, 2026

സഭയുടെ പ്രാർത്ഥന ക്രമങ്ങളും പുസ്തകങ്ങളും ഓൺലൈനിൽ! ഡൗൺലോഡ് ചെയ്യാം



 ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ, എവിടെയായിരുന്നാലും നമ്മുടെ സഭയുടെ പ്രാർത്ഥനാ ക്രമങ്ങളും പുസ്തകങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെബ്സൈറ്റ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്.


വെബ്സൈറ്റിൽ ലഭ്യമായ പ്രധാന പുസ്തകങ്ങൾ താഴെ പറയുന്നവയാണ്:

  • വിശുദ്ധ കുർബാന ക്രമങ്ങൾ (മലയാളം, ഇംഗ്ലീഷ്, മാംഗ്ലീഷ്)

  • യാമ പ്രാർത്ഥനകൾ (പ്രഭാത പ്രാർത്ഥന, സന്ധ്യാ പ്രാർത്ഥന)

  • നോമ്പ് & കഷ്ടാനുഭവ ആഴ്ചയിലെ പ്രാർത്ഥനകൾ

  • കൂദാശകൾ & വിശേഷാൽ പ്രാർത്ഥന ക്രമങ്ങൾ (മാമോദീസ, വിവാഹം, വീട് കൂദാശ)

  • സഭാ ഭരണഘടന & ചരിത്ര പുസ്തകങ്ങൾ

കൂടുതൽ വിവരങ്ങൾക്കും പുസ്തകങ്ങൾക്കും ദയവായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക:

👉https://pallibhagamyouth.com/resources.html



No comments:

Pages