'പൊലിമ 2026': അവിട്ടം ദിനത്തിൽ മഹാത്മ ജനസേവനകേന്ദ്രത്തിൽ അന്തേവാസികൾക്കൊപ്പം ഓണസദ്യയും ആഘോഷങ്ങളും സംഘടിപ്പിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, September 1, 2026

'പൊലിമ 2026': അവിട്ടം ദിനത്തിൽ മഹാത്മ ജനസേവനകേന്ദ്രത്തിൽ അന്തേവാസികൾക്കൊപ്പം ഓണസദ്യയും ആഘോഷങ്ങളും സംഘടിപ്പിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം


 യുവജനവാരാഘോഷം 2026 


 പൊലിമ 2026 


 യുവജനവാരാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 27 വ്യാഴാഴ്ച അവിട്ടം ദിനത്തിൽ പള്ളിക്കൽ മഹാത്മ ജനസേവനകേന്ദ്രം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികളോടൊപ്പം ഓണവിശേഷങ്ങൾ പങ്കിടുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും, ഓണം മത്സരങ്ങൾ നടത്തുകയും, ഓണസദ്യ ക്രമീകരിക്കുകയും ചെയ്തു.

No comments:

Pages