'പൊലിമ 2026': പള്ളിയങ്കണത്തിൽ ആവേശകരമായി ഓണം കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ച് കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, September 4, 2026

'പൊലിമ 2026': പള്ളിയങ്കണത്തിൽ ആവേശകരമായി ഓണം കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ച് കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം


 യുവജനവാരാഘോഷം 2026 


 പൊലിമ 2026 


കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന 'പൊലിമ 2026' യുവജനവാരാഘോഷങ്ങളുടെ ഭാഗമായി പള്ളിയങ്കണത്തിൽ വെച്ച് ഓണം കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

ഇടവകാംഗങ്ങളുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന മത്സരങ്ങളിൽ വടംവലി, ഉറിയടി, കസേരകളി, കുട്ടികൾക്കായുള്ള വിവിധ വിനോദ മത്സരങ്ങൾ എന്നിവ ആവേശകരമായി അരങ്ങേറി.

No comments:

Pages