ദൈവീകമായ പൗരോഹിത്യ ശുശ്രൂഷയിൽ സുദീർഘമായ അമ്പത് വർഷങ്ങൾ പൂർത്തീകരിക്കുന്ന പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സീനിയർ പ്രവർത്തകനും യുവദീപ്തി ത്രൈമാസികയുടെ ഉപദേശക സമിതി അംഗവും YMCA നാഷണൽ എക്സിക്യൂട്ടീവുമായ വന്ദ്യ. ഡാനിയേൽ പുല്ലേലിൽ അച്ചന് 04/10/26 ഞായറാഴ്ച വി. കുർബാനനന്തരം പള്ളിയിൽ വെച്ച് നടത്തപെട്ട സമ്മേളനത്തിൽ യൂണിറ്റിന്റെ ഉപഹാരം നൽകുകയും, പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
Tuesday, October 6, 2026
Subscribe to:
Post Comments (Atom)

No comments:
Post a Comment