കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനം ശതാബ്ദി (100th Anniversary) നിറവിലേക്ക് പ്രവേശിക്കുന്നു.
ശതാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന സമ്മേളനം 2027 ജനുവരി 24 ഞായറാഴ്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. പ്രസ്ഥാനത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് വൈവിധ്യമാർന്ന ആത്മീയ, സാമൂഹിക, കാരുണ്യ പ്രവർത്തനങ്ങളാണ് ശതാബ്ദി വർഷത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

No comments:
Post a Comment