90 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, June 6, 2017

90 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

നവതി ആഘോഷങ്ങളുടെ ഭാഗമായി പള്ളിഭാഗം യുവജനപ്രസ്ഥാനം പുതിയ അധ്യയന വർഷത്തിൽ 90 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.


No comments:

Pages