"പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആദരവുകൾ"
കുടശ്ശനാട് സെന്റ്. സ്റ്റീഫൻസ് പള്ളിഭാഗം യുവജനപ്രസ്ഥാനം ഇടവകയിലെ 80 വയസ് പൂർത്തിയായവരെ ആദരിചു. അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് ആദര സൂചകമായി പൊന്നാട അണിയിചു അനുഗ്രഹിചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment