
കുടശ്ശനാട് സെ.സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥനത്തിന്റെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ചു, പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്‌തി ത്രൈമാസികയുടെ നേതൃത്വത്തിൽ വിശുദ്ധ സ്തെഫനോസ് സഹദായുടെ ജീവിതത്തെ ആസ്പദമാക്കി 'മഹത്വദർശി' എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചു. പരിശുദ്ധ സഭയിലെ അഭിവന്ദ്യ പിതാക്കന്മാരുടെയും, വൈദീക ശ്രേഷ്ടരുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തിയാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രപ്പോലീത്താ ഗ്രന്ഥം പ്രകാശനം ചെയ്തു
No comments:
Post a Comment