കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് നടന്ന കന്തീല ശുശ്രൂഷയ്ക്ക് ഇടവക മെത്രാപോലിത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി നേതൃത്വം നൽകിയപ്പോൾ..... - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, April 3, 2019

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് നടന്ന കന്തീല ശുശ്രൂഷയ്ക്ക് ഇടവക മെത്രാപോലിത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി നേതൃത്വം നൽകിയപ്പോൾ.....

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് നടന്ന കന്തീല ശുശ്രൂഷയ്ക്ക് ഇടവക മെത്രാപോലിത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി നേതൃത്വം നൽകിയപ്പോൾ...... മലങ്കര സഭയുടെ ഗുരുരത്നം റവ.ഫാ.ടി.ജെ.ജോഷ്യോ അച്ചൻ സഹകാർമ്മികത്വം വഹിച്ചു. സമീപ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകളിൽ സന്നിഹിതരായിരുന്നു.....














No comments:

Pages