നമ്മുടെ പ്രിയ സഹോദരൻ ജെറിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, October 18, 2019

നമ്മുടെ പ്രിയ സഹോദരൻ ജെറിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ

നമ്മുടെ പ്രിയ സഹോദരൻ ജെറിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ രാവിലെ (18-10-2019) 9:00 മണിക്ക് സ്വഭവനത്തിൽ എത്തിച്ചേരുകയും കൃത്യം 10 :00 മണിക്ക് ഭൗതിക ശരീരം ഭവനത്തിലെ ശുശൂഷകൾക്കു ശേഷം കുടശ്ശനാട്‌ സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനത്തിനു വക്കുകയും ശേഷം 11:00 മണിക്ക് തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ: ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ തുടർന്നുള്ള ശുശ്രൂഷകൾ നടത്തപ്പെടുന്നതുമാണ്....
Live Broad cast :https://www.facebook.com/didymoslivewebcast/


No comments:

Pages