ഞങ്ങളുടെ ജെറിൻ ദൈവസന്നിധിയിലേക്ക്... - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, October 16, 2019

ഞങ്ങളുടെ ജെറിൻ ദൈവസന്നിധിയിലേക്ക്...

എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്നവൻ.. ഒരു ഇടവകയുടെ മുഴുവൻ സ്നേഹവും പരിലാളനയും ഏറ്റുവാങ്ങിയ ഞങ്ങളുടെ സഹോദരൻ..പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മികച്ച സംഘാടകൻ. ഞങ്ങളുടെ ജെറിൻ ദൈവസന്നിധിയിലേക്ക്...


No comments:

Pages