ആദരാജ്ഞലികൾ...., - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, October 16, 2019

ആദരാജ്ഞലികൾ....,


ആദരാഞ്ജലികൾ 
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുൻ സെക്രട്ടറിയും, സജീവ പ്രവർത്തകനുമായ കുടശ്ശനാട്‌ പാലവിള പുത്തൻവീട്ടിൽ ജെറിൻ ജയിംസിന്റെ ആകസ്മികമായുണ്ടായ നിര്യാണത്തിൽ കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനം അനുശോചനം രേഖപ്പെടുത്തുന്നു....സംസ്കാരം പിന്നീട് 

നമ്മൾ ഇതുവരെയും കാണാത്ത ലോകത്തു നീ ഇപ്പോൾ തനിയെ യാത്രയാകുകയാണ്..നമ്മൾ അവിടെ വെച്ച് കണ്ടുമുട്ടും വരെ കണ്ണീരോടെ വിട ..





No comments:

Pages