വാഴുക മോറാൻ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, December 3, 2019

വാഴുക മോറാൻ

ഇതൊരു വേറിട്ട പ്രതികരണം....
ഇതൊരു വ്യത്യസ്തമായ പ്രതിഷേധം...
കൂനൻ കുരിശിൽ നിന്ന് ഉയർന്ന ശബ്ദം പുനർജ്ജനിയ്ക്കുന്നു......
മലങ്കരയുടെ മോറാന്
ആത്മീയ മക്കളുടെ ഐക്യദാർഢ്യം.
മലങ്കര സഭയുടെ ഗാനരചയിതാവ് ശ്രീ. ജെയ്സൺ ആറ്റുവയുടെ തൂലികയിൽ നിന്നും.... പ്രവാസി ഓർത്തഡോൿസ്‌ മക്കളുടെ പിന്തുണയോടെ മിഡിൽ ഈസ്റ്റ്‌ വിഷൻ &ഹാഗിയ ക്രിയേഷൻ അവതരിപ്പിയ്ക്കുന്ന "വാഴുക മോറാൻ "



No comments:

Pages